ആകാശ് ദര്‍ശന്‍ കുടുംബ സംഗമം 11ന്

ആകാശ് ദര്‍ശന്‍ കുടുംബ സംഗമം 11ന്

കോഴിക്കോട്: കോഴിക്കോട് ആകാശവാണിയിലും ദൂരദര്‍ശനിലും ജോലി ചെയ്ത് വിരമിച്ചവരുടെ കൂട്ടായ്മയായ ആകാശ് ദര്‍ശന്‍ കോഴിക്കോട് കുടുംബ സംഗമം 11ന്(ബുധന്‍) രാവിലെ 10 മണി മുതല്‍ 5 മണിവരെ കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടക്കും.

കോഴിക്കോട് ആകാശവാണിയിലും ദൂരദര്‍ശനിലും ജോലി ചെയ്ത രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിരമിച്ചവര്‍ ഈ സംഗമത്തില്‍ പങ്കാളികളാകും. മെമ്പര്‍മാരും കൂടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികളായ പ്രസിഡണ്ട് പി.പ്രേമന്‍, മാത്യു ജോസഫ് സെക്രട്ടറി, എ.ഡി.ഡെയ്‌സി ട്രഷറര്‍ എന്നിവര്‍ അറിയിച്ചു.

 

 

ആകാശ് ദര്‍ശന്‍ കുടുംബ സംഗമം 11ന്

Share

Leave a Reply

Your email address will not be published. Required fields are marked *