എഴുത്തുകാരെ പരിചയപ്പെടാം

എഴുത്തുകാരെ പരിചയപ്പെടാം

ഷിബുദാസ് വേങ്ങേരി

കോഴിക്കോട് വേങ്ങേരിയിലെ കലാകാര കുടുംബമായ ‘പടിഞ്ഞാറെ പുരക്കലില്‍’ ജനനം. ഇപ്പോള്‍ കോഴിക്കോട്, ചേളന്നൂരില്‍ സ്ഥിര താമസം. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രത്യാശയുടെ പൂവിതളുകള്‍ എന്ന കവിതാസമാഹാരവും, നീലാകാശത്തിലെ നീര്‍ത്തുള്ളികള്‍, മഴപാതകള്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് വീഡിയോ ആല്‍ബം ഗാനങ്ങള്‍ രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. 2021ല്‍ വിരമിച്ചു.

ഭാര്യ ഷൈനി ഇ.

മക്കള്‍:ഡോ. ആരതി ദാസ് പി, ഡോ. ആതിര ദാസ് പി.

വിലാസം: അവിട്ടം
മാക്കാടത്ത്
അമ്പലത്തുകുളങ്ങര
ചേളന്നൂര്‍ പി.ഒ.,
കോഴിക്കോട് 673616

ഫോണ്‍: 8086961495

ഇ-മെയില്‍ :[email protected]

 

എഴുത്തുകാരെ പരിചയപ്പെടാം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *