സംസ്ഥാനം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

സംസ്ഥാനം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

തിരുവനന്തപുരം: സംസ്ഥാനം 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ദേശീയ പതാക ഉയര്‍ത്തി സേനകളുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആ.ര്‍ അനില്‍, എംഎല്‍എമാര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലും പതാക ഉയര്‍ത്തി.ഖലിസ്ഥാന ഭീകരരുടെ ഭീഷണി കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് രാജ്യത്ത് ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.

 

സംസ്ഥാനം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *