സ്ത്രീ രോഗ ബോധവല്‍ക്കരണ ക്ലാസ് നടത്തി

സ്ത്രീ രോഗ ബോധവല്‍ക്കരണ ക്ലാസ് നടത്തി

കോഴിക്കോട്: കുറ്റിച്ചിറ സിയസ്‌കോ വനിതാ വേദി സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലുമായി സഹകരിച്ച്് സ്ത്രീ രോഗ ബോധവല്‍ക്കരണ ക്ലാസ് നടത്തി. കൗമാരക്കാരായ പെണ്‍കുട്ടികളും സ്ത്രീകളും ക്ലാസില്‍ പങ്കെടുത്തു.വളര്‍ന്നു വരുന്ന തലമുറയിലെ പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവ വിരാമത്തിലേക്ക് കടക്കുന്ന സ്ത്രീകള്‍ക്കുമൊക്കെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു. ഇന്ററാക്ഷന്‍ സെഷന്‍ ഉണ്ടായിരുന്നതിനാല്‍ സംശയങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടായി. ഗൈനക്കോളജി ഡോക്ടര്‍ സുലോചന സെഷന്‍ അവതരിപ്പിച്ചു.

സിയസ്‌കോ വനിതാവേദി ചെയര്‍ പേഴ്‌സണ്‍ ബ്രസീലിയ ഷംസുദ്ദീന്റെ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിത അരുണ്‍, സ്റ്റാര്‍ കെയര്‍ എച്ച് ഒ ഡി വിനീഷ് ,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി അതുല്‍ എന്നിവര്‍ ആശംസകള്‍ അ

 

 

സ്ത്രീ രോഗ ബോധവല്‍ക്കരണ ക്ലാസ് നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *