ഹനുമാന്‍സേന ഭാരത് ഹിന്ദുസ്ഥാനി അവമോര്‍ച്ച ഭാരത്തുമായി സഹകരിച്ചു പ്രവര്‍ത്തിക്കും

ഹനുമാന്‍സേന ഭാരത് ഹിന്ദുസ്ഥാനി അവമോര്‍ച്ച ഭാരത്തുമായി സഹകരിച്ചു പ്രവര്‍ത്തിക്കും

കോഴിക്കോട്: ഹനുമാന്‍സേനയുടെ സംസ്ഥാന സമ്മേളനത്തിന് 101 അംഗ സമിതിയുടെ സ്വാഗത സംഘം രൂപീകരിച്ചു. പ്രസ്തുത പരിപാടിയില്‍ സേന ചെയര്‍മാനും അവ മോര്‍ച്ചയുടെ നാഷണല്‍ വൈസ് പ്രസിഡണ്ട് ശബി ചെറിയാനും സംസ്ഥാന പ്രസിഡണ്ട് ലക്ഷ്മണ്‍ വയനാടും സംബന്ധിച്ച യോഗത്തിലാണ് ധാരണയായത്. എല്ലാ ജില്ലയിലും ഹനുമാന്‍സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് സേന ചെയര്‍മാന്‍ എ എം ഭക്തവത്സലന്‍ പറഞ്ഞു. നൂറുകണക്കിന് തൊഴില്‍ സംരംഭത്തിന് വഴിയൊരുക്കുമെന്ന് ദേശീയ ആവാം മോര്‍ച്ച ലിബറല്‍ ഫെബി ചെറിയാന്‍ വാഗ്ദാനം ചെയ്തു. തൊഴില്‍ രഹിതയായ പ്രമീളക്ക് ചടങ്ങില്‍വച്ചു തയ്യില്‍ മെഷീന്‍ വിതരണം ചെയ്തു. നൂറ് കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സി വിനോദ് കൊല്ലം, സഞ്ജയ് നിസരി, റിലീസ് ബാബു, മുരളീധര സ്വാമികള്‍, വ്യസനന്ദ ശിവ യോഗി, ശശി സ്വാമികള്‍, പ്രേംകുമാര്‍, റംല, സാബിറ, ശ്രീഹരി എന്നിവര്‍ സംസാരിച്ചു, കെ സുരേന്ദ്രന്‍ സ്വാഗതവും ശ്രീകല നന്ദിയും പറഞ്ഞു.

 

 

ഹനുമാന്‍സേന ഭാരത് ഹിന്ദുസ്ഥാനി
അവമോര്‍ച്ച ഭാരത്തുമായി സഹകരിച്ചു പ്രവര്‍ത്തിക്കും

 

Share

Leave a Reply

Your email address will not be published. Required fields are marked *