‘എവിടെ നിന്നോ ഒരാള്‍” ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു

‘എവിടെ നിന്നോ ഒരാള്‍” ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു

 

കോഴിക്കോട് :രാജൻ മാണിയാടത്ത് രചിച്ച “എവിടെ നിന്നോ ഒരാൾ* ” ചെറുകഥാ സമാഹാരം വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് സാഹിത്യകാരൻ പി. ആർ. നാഥൻ, ബാബു പറശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു.

പി. പി. ശ്രീധരനുണ്ണി പരിപാടി ഉൽഘാടനം ചെയ്തു. പി. ടി. നിസാർ അധ്യക്ഷത വഹിച്ചു.എം. ഗോകുൽദാസ് പുസ്തകപരിചയം നടത്തി.

കവിത അരുൺ, അഡ്വ : ഇ. വി. ഉണ്ണികൃഷ്ണൻ, കെ. എഫ്. ജോർജ്, അജിത മാധവ്, ഇ. രാധാകൃഷ്ണൻ, പി. രാധാകൃഷ്ണൻ, എം. ശ്രീധരൻ കുഴിങ്ങര, ടി. പി. കോയമൊയ്തീൻ, ശ്രീധർ വടകര ആശംസൾ നേർന്നു.

ഗ്രന്ഥകർത്താവ് രാജൻ മാണിയാടത്ത് മറുമൊഴി നടത്തി.വിന്ധ്യ. W സ്വാഗതവും, ആർ. കെ. ഇരവിൽ നന്ദിയും പറഞ്ഞു.പീപ്പിൾസ് റിവ്യൂ പബ്ലിക്കേഷൻസാണ് പ്രസാധകർ.

Share

Leave a Reply

Your email address will not be published. Required fields are marked *