നാലാമത് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കുന്ദമംഗലത്ത്

നാലാമത് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കുന്ദമംഗലത്ത്

കോഴിക്കോട്: സാന്‍ റോസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന നാലാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 9 മുതല്‍ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കുന്ന ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രമുഖ 18 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. 2500 പേര്‍ക്ക് ഗാലറി സൗകര്യം, വനിതകള്‍ക്ക് പ്രത്യേകം ഇരിപ്പിട സൗകര്യവും ഒരുക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സാന്‍ റോസ് പ്രസിഡണ്ട് ബഷീര്‍ നീരാലമ്മല്‍, മെമ്പര്‍മാരായ റിഷാദ്,റിയാസ്, റഹ്‌മാന്‍, ഫൈസല്‍ എന്നിവരും പങ്കെടുത്തു.

 

 

നാലാമത് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍
ടൂര്‍ണമെന്റ് കുന്ദമംഗലത്ത്

Share

Leave a Reply

Your email address will not be published. Required fields are marked *