സാഹിത്യ സംഗമം ജനുവരി 10ന്

സാഹിത്യ സംഗമം ജനുവരി 10ന്

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ,് സംഘടിപ്പിക്കുന്ന സാഹിത്യ സംഗമം 2026 ജനുവരി 10ന് സാഹിത്യ നഗരത്തില്‍ നടക്കും. നവാഗതരായ സാഹിത്യകാരന്മാരും മുതിര്‍ന്ന സാഹിത്യകാരന്മാരും സംഗമത്തില്‍ പങ്കെടുക്കും. സാഹിത്യകാരന്മാര്‍ക്ക് പരസ്പരം അടുത്തറിയാനും രചനകള്‍ സംബന്ധിച്ച് ആശയവിനിമയം നടത്താനുമാണ് സാഹിത്യ സംഗമം സംഘടിപ്പിക്കുന്നത്. സാഹിത്യ സംഗമത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് 9400919971, 9037319971 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

സാഹിത്യ സംഗമം ജനുവരി 10ന്

Share

One thought on “സാഹിത്യ സംഗമം ജനുവരി 10ന്

  1. സാഹിത്യ സംഘമത്തിന് വൈക്കംമുഹമ്മദ് ബഷീർ സാംസ്ക്കാരികസമിതി തലയോലപ്പറമ്പ് ….എല്ലാ വിധ ആശംസകളും നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *