പൊതുജനങ്ങള്‍ക്കായി ഉപന്യാസ മത്സരം

പൊതുജനങ്ങള്‍ക്കായി ഉപന്യാസ മത്സരം

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സിന്റെ 18-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഉപന്യാസ മത്സരം നടത്തും. ‘മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണം’ എന്നതാണ് വിഷയം. ആറ് ഫുള്‍സ്‌കാപ്പ് പേജില്‍ കവിയരുത്. രചനകള്‍ ഡിസംബര്‍ 10നകം എഡിറ്റര്‍, പീപ്പിള്‍സ് റിവ്യൂ്, ലിന്‍വുഡ്, പൊറ്റങ്ങാടി രാഘവന്‍ റോഡ്, പി.ഒ.വെസ്റ്റ് നടക്കാവ്, Pin: 673011 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഒന്നും, രണ്ടും, മൂന്നും രചനകള്‍ക്ക് പീപ്പിള്‍സ് റിവ്യൂ പുരസ്‌കാരവും, സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. വിശദ വിവരങ്ങള്‍ക്ക് 9400919971, 9037319971 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

പൊതുജനങ്ങള്‍ക്കായി
ഉപന്യാസ മത്സരം

Share

Leave a Reply

Your email address will not be published. Required fields are marked *