കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ”ആയുര്‍ സ്വാസ്ഥ്യ യോജന’ പദ്ധതിയുടെ ഭാഗമായി കോട്ടക്കല്‍ ആര്യവൈദ്യശാല ധര്‍മ്മാശുപത്രിയില്‍ , സ്റ്റേജ് 4 ശ്വാസകോശാര്‍ബുദ രോഗികള്‍ക്ക് ആധുനിക വൈദ്യപരിശോധനകളും സമഗ്രമായ ആയുര്‍വേദ ചികിത്സയും സൗജന്യമായി ലഭ്യമാക്കുന്നു.
ഈ പദ്ധതിയിലൂടെ സ്റ്റേജ് 4 ശ്വാസകോശാര്‍ബുദരോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും രോഗലക്ഷണങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കാനും ലക്ഷ്യമിടുന്നു. വിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.ഡോ.മഹേഷ്.കെ: 9562164005, ഡോ.പ്രവീണ്‍ എം: 9746136470
ശ്വാസകോശാര്‍ബുദ രോഗികള്‍ക്ക്
കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സാന്ത്വനസ്പര്‍ശം
