തെരുവ് നായ ശല്യത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കണം : കേരള ഡെമോക്രാറ്റിക് പാര്‍ട്ടി

തെരുവ് നായ ശല്യത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കണം : കേരള ഡെമോക്രാറ്റിക് പാര്‍ട്ടി

തിരുവനന്തപുരം : തെരുവുനായ ശല്യത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കണമെന്നും നിയമപ്രശ്‌നങ്ങള്‍ പറഞ്ഞു തടസ്സങ്ങള്‍ സൃഷ്ടിക്കാതെ യുദ്ധകാലാടിസ്ഥാനത്തിലുള്ള തീവ്രയത്‌ന പരിപാടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കടകംപള്ളി സുകു പറഞ്ഞു.ജില്ലാ നേതൃയോഗം
ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ശരണ്‍ ജെ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ പ്രദീപ് കരുണാകരന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് ഫിലിപ്പ് , ലത മേനോന്‍, സംസ്ഥാന സെക്രട്ടറി പ്രകാശ് കുമാര്‍, ഷിബുലാല്‍,പനവൂര്‍ ഹസന്‍,വനിതാ ഫോറം
സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് സുജ ലക്ഷ്മി, ക്ലിന്റ് ആര്‍പി, എസ്.വി മുഹമ്മദ്, വിജയകുമാരി,
ആറ്റിങ്ങല്‍ ശശി, പ്രഭ ടീച്ചര്‍, പ്രീതി കൃഷ്ണ, ചിറ്റൂര്‍ ഉമ്മര്‍, സജി കാട്ടാക്കട, ആര്യനാട് സക്കീര്‍, ജയകുമാര്‍ , കോവളം മുജീബ്, നെടുമങ്ങാട് രാജേഷ്, ഷജില്‍ അംബുജാക്ഷന്‍, വെട്ടൂര്‍ സുനില്‍,റാഹില, ജയലക്ഷ്മി, വര്‍ക്കല വാസുദേവന്‍. പോങ്ങനാട് ഷാജി. മൂഴി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

തെരുവ് നായ ശല്യത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കണം : കേരള ഡെമോക്രാറ്റിക് പാര്‍ട്ടി

 

Share

Leave a Reply

Your email address will not be published. Required fields are marked *