കോഴിക്കോട്്: ഉമ്മന്‍ചാണ്ടി സ്വന്തം ജീവിത സുഖങ്ങള്‍ വെടിഞ്ഞു ജന നന്മക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നുവെന്ന് എം.പി. അബ്ദു സമദാനി എം.പി. വളച്ചു കെട്ടില്ലാത്ത ലളിതമാണ് കൃത്യമാണ് ഉമ്മന്‍ ചാണ്ടി.പ്രഗല്ഭനായ സഞ്ചരിക്കുന്ന ഭരണാധികാരി സമുഹത്തെ എങ്ങിനെ കാണണം എന്ന് പഠിപ്പിച്ചു. പ്രഭയും പ്രഭാവവും ഉള്ള നല്ല ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടി യെന്ന് എം.പി സമദാനി എം.പി. അഭിപ്രായപ്പെട്ടു. കോഴിക്കോട് ഡി.സി.സി. സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി. പ്രസിഡണ്ട് 
കെ.പി.സി.സി പ്രസിഡണ്ട് അഡ്വ. കെ. ജയന്ത്, രാഷ്ട്രിയ കാര്യ സമതി അംഗം എന്‍. സുബ്രമണ്യന്‍, യു.ഡി.എഫ് ചെയര്മാന് കെ.ബാല നാരായണന്, കെ. പി.സി.സി അംഗങ്ങളായ കെ.പി. ബാബു, കെ.എം. ഉമ്മര്‍, കെ. രാമച ന്ദ്രന്‍ മാസ്റ്റര്‍,ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.എം. അബ്ദുറഹി മാന്‍, വൈസ് പ്രസിഡണ്ട് അഡ്വ.എം.രാജന്, ജനറല്‍ സെക്രട്ടറി രമേശ് നമ്പിയത്ത്, മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട്, ഗൗരി പുതിയോത്ത്, ഡി.സി.സി. ജനറല്‍ സെക്രട്ടറി ചോലക്കല്‍ രാജേന്ദ്രന്, ദിനേശ് പെരുവണ്ണ, യുത്ത് കോണ്‍ ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആര്.ഷഹിന്‍, ഡി.കെ. ടി. എഫ് ജില്ലാ പ്രസിഡണ്ട് പി.കെ.മനോജ് കുമാര്‍ സംസാരിച്ചു.
ഉമ്മന്‍ ചാണ്ടി സ്വന്തം ജീവിത സുഖങ്ങള്‍ വെടിഞ്ഞു
ജന നന്മക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവ്; എം.പി. അബ്ദു സമദാനി എം.പി.
