കോഴിക്കോട്: ഗുരു ചേമഞ്ചേരി പുരസ്കാരത്തിനര്‍ഹനായ പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണിയെ വോയ്സ് ഓഫ് കാലിക്കറ്റ് പ്രസിഡണ്ട് അനീസ സുബൈദയും, സെക്രട്ടറി പ്രഭാ രാജവല്ലിയും ചേര്‍ന്ന് ആദരിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, കെ.സുകുമാരന്‍, എഴുത്തുകാരി ലക്ഷ്മി വാകയാട് എന്നിവര്‍ സംബന്ധിച്ചു.
