കോഴിക്കോട് : കെ.എസ്.ഇ.ബി.പെന്‍ഷനേഴ്‌സ് കൂട്ടായ്മ നാലാം ജില്ലാ സമ്മേളനത്തില്‍ വെച്ച് പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. പി.ഐ. അജയന്‍ (പ്രസിഡന്റ്) പി.ടി. സുജാത, വി.മനോജ് മോന്‍ (വൈസ് പ്രസിഡന്റ് മാര്‍) എം. മനോഹരന്‍ ( സെക്രട്ടറി) കെ.ഹമീദ്, വി. സുനില്‍ വര്‍ഗീസ് ( ജോയന്റ് സെക്രട്ടറിമാര്‍) പി. പീതാംബരന്‍ (ട്രഷറര്‍), സി. സരസ്വതി (വനിതാവേദി കണ്‍വീനര്‍)ഇ.പി. ചന്ദ്രശേഖരന്‍(വെല്‍ഫെയര്‍ സമിതി കണ്‍വീനര്‍)സി.ദിനേശന്‍(സര്‍ഗവേദി കണ്‍വീനര്‍) എ.കെ.അബ്ബാസ്, സി. അരവിന്ദാക്ഷന്‍, വി.ദാമോദരന്‍, പി.എന്‍. വിജു, കെ.ബാബു, കെ.കെ. രാജന്‍, കെ. സുരേഷ് ബാബു (സംസ്ഥാന സമിതി അംഗങ്ങള്‍) പി.ഐ.അജയന്‍, 9446407893
കെ.എസ്.ഇ.ബി.പെന്‍ഷനേഴ്‌സ് കൂട്ടായ്മ
ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
