ബീക്കണ്‍, ബഷീര്‍ ഓര്‍മ്മ 4 ന്

ബീക്കണ്‍, ബഷീര്‍ ഓര്‍മ്മ 4 ന്

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കുവാനും സാഹിത്യ ജീവിതത്തെ അനുസ്മരിക്കുവാനും ബീക്കണ്‍ കാലിക്കറ്റ് വേദിയൊരുക്കും. 4 ന് (വെ ള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് കോറണേഷന്‍ തിയേറ്റര്‍ കോമ്പൗണ്ടിലുള്ള ഡി.സി.ബുക്‌സ് കെ.എല്‍.എഫ് ബുക്ക് ഷോപ്പിലാണ് അനുസ്മരണം. പ്രശസ്ത കഥാകൃത്ത്‌യു.കെ. കുമാരന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

 

 

ബീക്കണ്‍, ബഷീര്‍ ഓര്‍മ്മ 4 ന്

Share

Leave a Reply

Your email address will not be published. Required fields are marked *