ഷാര്‍ജ: 24 വര്‍ഷമായി ചിരന്തനയും ദര്‍ശനയും സംയുക്തമായി സംഘടിപ്പിക്കുന്ന അനശ്വരഗായകന് മുഹമ്മദ് റാഫി നൈറ്റ് അദ്ദേഹത്തിന്റെ ചരമദിനമായ ജൂലായ് 31-ാം തിയതി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി ദര്‍ശന പ്രസിഡണ്ട് സി.പി.ജലീല്എന്നിവര് അറിയിച്ചു.
റാഫിയെ നെഞ്ചോടെ ചേര്‍ത്ത് വെച്ച യു.എ.ഇ.വിവിധ എമിറേറ്റുകളിലുള്ള ഗായകര്‍ക്ക് റാഫിയെ അനുസ്മരിച്ചു കൊണ്ടുള്ള ഗാനമത്സരം നടത്തുന്നു.
20 വയസ്സിന് താഴെയുള്ളവര്‍ക്കും, അതിന് മുകളിലുള്ളവര്‍ക്കും രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടത്തുന്നതെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.
20 -ാം തിയതിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
ഫോണ്‍: 050.6746998,0506550638,0528373455
മുഹമ്മദ് റാഫി നൈറ്റ് ഷാര്‍ജയില്‍
