ലഹരി നിര്‍മ്മാര്‍ജ്ജന  സമിതിയുടെ ലഘു ലേഖ കലക്ടര്‍ക്ക് കൈമാറി

ലഹരി നിര്‍മ്മാര്‍ജ്ജന സമിതിയുടെ ലഘു ലേഖ കലക്ടര്‍ക്ക് കൈമാറി

കോഴിക്കോട്:ലഹരി എന്ന മഹാവിപത്തിനെ ഇല്ലാതാക്കാന്‍ ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാനവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായി
സമിതിയുടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശ ലഘുലേഖ  ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാറിന്‌ കൈമാറി .
ചടങ്ങിന് ലഹരി നിര്‍മ്മാര്‍ജ്ജന സമിതി ക്യാമ്പയിന്‍ ചെയര്‍മാന്‍ ഇമ്പിച്ച മമ്മു ഹാജി നേതൃത്വം നല്‍കി. ക്യാമ്പയിന്‍ കണ്‍വീനര്‍ ഹുസൈന്‍ കമ്മന മജീദ് ഹാജി വടകര, കാരാളത്ത് പോക്കര്‍ ഹാജി, മഞ്ചേരി മൂസാ ഹാജി അഹമ്മദ് കുറ്റിക്കാട്ടൂര്‍ സംബന്ധിച്ചു.

ലഹരി നിര്‍മ്മാര്‍ജ്ജന സമിതിയുടെ ലഘു ലേഖ കലക്ടര്‍ക്ക് കൈമാറി

Share

Leave a Reply

Your email address will not be published. Required fields are marked *