കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ അന്തര്‍ദേശീയ യോഗ ദിനം ആചരിച്ചു

കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ അന്തര്‍ദേശീയ യോഗ ദിനം ആചരിച്ചു

കോട്ടക്കല്‍: കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ അന്തര്‍ദേശീയ യോഗ ദിനം ആചരിച്ചു. ആര്യവൈദ്യശാല അഡീഷണല്‍ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ കെ.മുരളീധരന്‍ ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫീസറും സുപ്രണ്ടുമായ ഡോ.പി.ആര്‍ രമേഷ് സ്വാഗതം ആശംസിച്ചു.’ മനസ്സിന്റെയും ശരീരത്തിന്റെയും ഏകോപനമാണ് യോഗ പരിശീലനത്തിലൂടെ സിദ്ധിക്കുന്നതെന്ന് ഡോ.പി ആര്‍ രമേഷ് അഭിപ്രായപ്പെട്ടു. സീനിയര്‍ മാനേജര്‍ അഡ്മിനിസ്‌ട്രേഷന്‍ പി.പി രാജന്‍ നന്ദി പറഞ്ഞു. ജോ. ജനറല്‍ മാനേജര്‍ പി.രാജേന്ദ്രന്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ കെ. സ്മിത, മെഡിക്കല്‍ ഓഫീസര്‍ ഡോ ഹാരിസ് ചോലക്കല്‍, സീനിയര്‍ മാനേജര്‍ വിജയകുമാര്‍ മാനേജര്‍മാരായ ഡോ രാഖി മധു വാരിയര്‍, ദീപാ ആര്‍ വാരിയര്‍, പി ആര്‍ ഒ എം.ടി രാമകൃഷ്ണന്‍, ഡോ. സുഭാഷ് ചന്ദ്ര കുല്‍ശ്രേഷ്ഠ, ചെയര്‍മാന്‍ ശ്രീരാം കോളേജ് മുസാഫര്‍ നഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ അന്തര്‍ദേശീയ യോഗ ദിനം ആചരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *