പാലക്കാട്: മനോജ് കെ. പുതിയവിള രചിച്ച ‘വഴിക്കുരുക്കില്‍പ്പെട്ട പൂവ്’ എന്ന പുസ്തകം സാഹിത്യകാരന്‍ വൈശാഖന്‍ കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ 62-ാം സംസ്ഥാനവാര്‍ഷികവേദിയില്‍ പ്രകാശനം ചെയ്തു. പാലക്കാട് ചിറ്റൂര്‍ കുത്തനൂര്‍ യുറീക്കാ ബാലവേദി അംഗം നേഹ പി. എസ്. ഏറ്റുവാങ്ങി. പരിഷത്ത് പ്രസിഡന്റ് ടി. കെ. മീരാബായി, ജനറല്‍ സെക്രട്ടറി പി. വി. ദിവാകരന്‍, വൈസ് പ്രസിഡന്റ് ഡോ. പി. യു. മൈത്രി, കാവുമ്പായി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
‘വഴിക്കുരുക്കില്‍പ്പെട്ട പൂവ്’ പ്രകാശനം ചെയ്തു