കോഴിക്കോട്: ഫയര്‍ ആന്റ് റെസ്ക്യു സര്‍വീസില്‍ ഡി.ജി.പി & ഡയറക്ടര്‍ ജനറല്‍ ആയി സേവനമനുഷ്ടിക്കുന്ന കെ. പത്മകുമാര്‍ നാളെ( ഏപ്രില്‍ 30ന്) സര്‍വീസില്‍ നിന്ന് വിരമിക്കും. അദ്ദേഹത്തിന് പോലീസ് സേന നല്കുന്ന വിടവാങ്ങല്‍ പരേഡ് നാളെ രാവിലെ 7.45 ന് തിരുവനന്തപുരത്ത് എസ്.എ.പി പരേഡ് ഗ്രണ്ടില്‍ നടക്കും.