കോഴിക്കോട്: മലബാറിലെ പ്രശസ്തനായ ബില്‍ഡറായ പി എം കെ എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന പി.എം.കേളുക്കുട്ടി മേസ്തിരിക്ക് പുരസ്കാര സമര്‍പ്പണവും പ്രൗഢഗംഭീരമായ ആദരവും സംഘടിപ്പിക്കുവാന്‍ കോഴിക്കോട് എം ബി ടി നന്മ(മിഷന് ബെറ്റര്‍ ടുമാറോ)യുടെ ആഭിമുഖ്യത്തില്‍ സീഷെല്‍ ഹോട്ടലില്‍ ചേര്‍ന്ന പൗര പ്രമുഖരുടെ യോഗം തീരുമാനിച്ചു.
യോഗത്തില്‍ കെ.ആനന്ദമണി അധ്യക്ഷത വഹിച്ചു. എഡിജിപി ഇന്റലിജന്‍സ് പി.വിജയന് ഐപിഎസ് ഓണ്‍ലൈനിലൂടെ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. പുത്തൂര്‍മഠം ചന്ദ്രന്, ജയരാജന്, ടി.ഹസ്സന് എന്നിവര്‍ സംസാരിച്ചു. സുനില്‍കുമാര്‍ പുത്തൂര്‍മഠം സ്വാഗതവും അജ്മല്‍ തസ്ലീഖ് നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികളായി മുന്‍ എം.എല്‍.എ പ്രദീപ് കുമാര്‍, ഗോകുലം ഗോപാലന് (ചെയര്മാന് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനിസ്), പി. വി. ചന്ദ്രന് (ചെയര്മാന് ആന്‍ഡ് മാനേജിങ് എഡിറ്റര്‍ മാതൃഭൂമി), പി.കെ. അഹമ്മദ് (ചെയര്മാന് പി.കെ. ഗ്രൂപ്പ്), ഡോ. കെ. മൊയ്തു(ഫൗണ്ടര്‍ ചെയര്മാന് കെഎംസിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട്സ്), കെ ദാമോദരന്‍ (ദാമോദരന്‍ ആര്ക്കിട്ടക്റ്റ്സ് രക്ഷാധികാരികളായും ചെയര്‍മാനായി എംപി. അഹമ്മദ് (മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്). വൈ. ചെയര്മാന്മാരായി ആര്‍ക്കിടെക്ട് ടോണി ജോസഫ്(സ്ഥപതി ആര്‍ക്കിടെക്റ്റ്സ്), രമേശന് പാലേരി (ചെയര്മാന്.യൂ, എല്‍, സി. സി.എസ്സ്), ഡോ. സുരേഷ് കുമാര്‍(ഡയരക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്), എന്‍. കെ. മുഹമ്മദാലി (മാനേജിങ് ഡയരക്ടര്‍ പാരിസണ്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), സിറാജ് എം.കെ (മാനേജിങ് ഡയരക്ടര്‍ കെ ആര് എസ്സ് പ്രൈവറ്റ് ലിമിറ്റഡ്) കെ ഇ മൊയ്തു( മാനേജിങ് ഡയറക്ടര്‍, പികെ ഗ്രൂപ്പ് ഓഫ് കംമ്പനീസ്),
ജനറല്‍ കണ്‍വീനര്‍ സുമേഷ് ഗോവിന്ദ് (മാനേജിങ് ഡയരക്ടര്‍,പാരഗണ്‍ ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റസ്), കണ്‍വീനര്‍മാര്‍ ബഷീര്‍. യു. (ഡയരക്ടര്‍,ആസ്റ്റര്‍ മിംസ്), ആര്‍ക്കിടെക്ട് പ്രശാന്ത് എ. കെ(പ്രശാന്ത് ആന്‍ഡ് അസോസിയേറ്റ്സ്), പുത്തൂര്‍ മഠം ചന്ദ്രന്(റിട്ട. ഡെപ്യൂട്ടി ഡയരക്ടര്‍ പബ്ലിക് റിലേഷന്‍ വകുപ്പ്), ഡോ. നവാസ്, കെ. എം. (ചെയര്മാന് ആന്‍ഡ് മാനേജിങ് ട്രസ്റ്റീ, കെ. എം. സി. ടി. ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന്), എഞ്ചി.ആനന്ദമണി. കെ (പ്രസിഡന്റ്, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്), മുഹമ്മദ് സെയ്ഫു (എം. ബി. ടി നന്മ). ട്രഷറര്‍ സൂരജ് കുമാര്‍ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്.
പ്രോഗ്രാം കമ്മിറ്റി ചെയര്മാന് രാജേഷ് മല്ലര്‍കണ്ടി, വൈ. ചെയര്മാന്മാര് ടി. ഹസ്സന്, ഷാജേഷ്. പി, പ്രകാശന്, പി. വി, അശോകന് കുട്ടമ്പൂര്. പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സേതു മാധവന് പെരുമണ്ണ, കണ്‍വീനര്‍മാര്‍ പ്രശാന്ത് കുമാര്‍ പാലത്തൊടി, ബാബുരാജന്. കെ, ബിജോ ജോണ്‍ ഡോ. എ. എം. ഷരീഫ് (ബി എന്‍ ഐ. എക്സിക്യൂട്ടീവ് ഡയരക്ടര്‍). ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് അഭിലാഷ് നടലാട്ട്, വൈ. ചെയര്മാന്മാര് ഷിനോയ് മണ്ണത്ത്കണ്ടി, റമീസ് പ്രണവം ജനറല്‍ കണ്‍വീനര്‍, നന്ദകുമാര്‍ (ബ്രാഞ്ച് ഹെഡ് കല്യാണ്‍ ഡെവലപ്പേഴ്സ്). കണ്‍വീനര്‍മാര്‍ ജയകൃഷ്ണന് പി, അശോകന് തെക്കേടത്ത്.
പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് രഞ്ജിത്ത് വല്ലത്തായി, ഷെബിന്‍ സോമന്, വിനോദ് നിസരി. ജനറല്‍ കണ്‍വീനര്‍ സുനില്‍ കുമാര്‍ പുത്തൂര്‍ മഠം. കണ്‍വീനര്‍മാര്‍ സുബ്രഹ്മണ്യന്. പി, ജയരാജന്. യു. പി, സതീഷ് തോമസ്.സ്വീകരണ കമ്മിറ്റി ചെയര്മാന് അജി. ആര്, വൈ. ചെയര്മാന്മാര് രാജു മേനോന്, ഡോ. അബ്ദുള്‍ റസാഖ്, ബാബു. പി. ജനറല്‍ കണ്‍വീനര്‍മാര്‍ ബാബു രാജ് മാസ്റ്റര്‍, ലത്തീഫ് ഒളവണ്ണ, സേതു മാധവന് കെ.ടി.
വളണ്ടിയര്‍ കമ്മിറ്റി ചെയര്മാന് അജ്മല്‍ തസ്ലിഖ്. വൈ. ചെയര്മാന്മാര് അഖില്‍. എന്‍, അഖിലേഷ്. എന്‍. ജനറല്‍ കണ്‍വീനര്‍ വിനായക്, യു. പി. കണ്‍വീനര്‍മാര്‍ ശരത്. ടി. കെ, ബൈജു. പി.
മീഡിയ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ഡാനിഷ് ഹൈദ്രോസ്, വൈ. ചെയര്മാന്മാര് കൃഷ്ണന് കുട്ടി. സി, ജയപ്രകാശ്. എസ്.ഐ (റിട്ട). ജനറല്‍ കണ്‍വീനര്‍ ഹാരീസ്.എം, മാധ്യമം. കണ്‍വീനര്‍മാര്‍ വേലായുധന്. സി. കെ, സന്തോഷ് പന്തീരങ്കാവ്.
ഫുഡ് കമ്മിറ്റി ചെയര്മാന് അനില്‍ കുമാര്‍. വൈ. ചെയര്മാന് ഷാജി. കെ. ആര്, ദിലീഷ് പാലാഴി. ജനറല്‍ കണ്‍വീനര്‍ അഭിജേഷ് പയ്യടിമീത്തല്‍. കണ്‍വീനര്‍മാര്‍ ലിബീഷ് പയ്യടിമീത്തല്‍, ഷാജി പുത്തൂര്‍മഠം എന്നിവരെയും തെരഞ്ഞെടുത്തു.
പി.എം.കേളുക്കുട്ടിമേസ്തിരിക്ക് ആദരം; സ്വാഗത സംഘം രൂപീകരിച്ചു