കല്‍പ്പറ്റ: നാഷണല്‍ ലീഗ് വയനാട് ജില്ലാ മുന്‍ പ്രസിഡണ്ട് കെ മുഹമ്മദലിയുടെ സ്മരണാര്‍ത്ഥം വയനാട് ജില്ലാ കമ്മിറ്റി റമദാന് ഈദ് റിലീഫ് സംഘടിപ്പിച്ചു. പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ചന്തക്കുന്ന് നിര്‍വഹിച്ചു. മുഹമ്മദ് കുട്ടി ചെമ്പോത്തറ, മുസ്തഫ കുന്നംപറ്റ, ഹനീഫ കുന്നമംഗലംവയല്‍, ഷൗക്കത്ത് മാന്‍കുന്ന്, ഹാഷിം കെ എം, എച്ച് സിദ്ദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.