കോഴിക്കോട്: ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 28ന് (വെള്ളി)വൈകീട്ട് 5.30 ന് മാവൂര്‍ റോഡ് കാലിക്കറ്റ് ടവര്‍ ഹോട്ടലില്‍ വെച്ച് വിപുലായി നടത്താന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. രാഷ്ട്രീയ, മത നേതാക്കള്‍ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കുമെന്ന് ജില്ലാ നേതാക്കളായ ശോഭ അബൂബക്കര്‍ ഹാജിയും ഒപി അബ്ദുറഹ്‌മാനും പിഎന്‍കെ അബ്ദുള്ളയും അറിയിച്ചു.