ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ച, ഓള് ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ 2025 ലെ അഭിമാനകരമായ ലീഡര്‍ഷിപ്പ് അവാര്‍ഡിന്, കേരള സ്റ്റേറ്റ് പ്രസിഡന്റ് വി.പി അബ്ദുല്‍ കരീം അര്‍ഹനായി. 18ന് ന്യൂഡല്‍ഹിയിലുള്ള Dr. Ambedkar International ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹം അവാര്‍ഡ് ഏറ്റു വാങ്ങിയത്.