കോഴിക്കോട്: സിഎസ്ഐ മലബാര്‍ മഹാ ഇടവകക്ക് കീഴില്‍ ചാലപ്പുറത്ത് നിര്‍മ്മിച്ച സിഎസ്ഐ ക്രൈസ്റ്റ് തമിഴ് ചര്‍ച്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പീപ്പിള്‍സ് റിവ്യൂ ദിനപത്രം പ്രസിദ്ധീകരിച്ച സ്പെഷ്യല്‍ മള്‍ട്ടി കളര്‍ സപ്ലിമെന്റ്, ബിഷപ്പ് റൈറ്റ്.റവ.ഡോ.റോയ്സ് മനോജ് വിക്ടര്‍,കന്യാകുമാരി ബിഷപ്പ് റൈറ്റ്.റവ.ഡോ.എ.ആര്.ചെല്ലയ്യക്കു നല്കി പ്രകാശനം ചെയ്തു. ബില്‍ഡിംഗ് കമ്മറ്റി കണ്‍വീനര്‍ പി.എം.സോളമന്, റവ.ബ്രൈറ്റ് ജയകുമാര്‍, റവ.ടി.ഐ ജെയിംസ്, ഡി.ജയസിങ്, കെന്നത്ത് ലാസര്‍, റവ.രാജു ചീരന്‍, ബിന്ദു റോയ്സ്, സപ്ലിമെന്റ് കോ-ഓര്‍ഡിനേറ്റര്‍ ജോയ് പ്രസാദ് പുളിക്കന്‍, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ എന്നിവര്‍ സമീപം.
സിഎസ്ഐ ക്രൈസ്റ്റ് തമിഴ് ചര്‍ച്ച്
ഉദ്ഘാടന സപ്ലിമെന്റ് പ്രകാശനം ചെയ്തു