എന്‍.പി.എ.എ സംസ്ഥാന സമ്മേളനം; വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കി

എന്‍.പി.എ.എ സംസ്ഥാന സമ്മേളനം; വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കി

കുന്ദമംഗലം : ജനുവരി 26 ന് കോഴിക്കോട്ട് നടക്കുന്ന ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് കുന്ദമംഗലത്ത് സ്വീകരണം നല്‍കി.ജില്ലാ പ്രസിഡണ്ട് വി.പി. അജീഷ് ഉദ്ഘാടനം ചെയ്തു.കുന്ദമംഗലം ഏരിയ പ്രസിഡണ്ട് സര്‍വ്വദമനന്‍ കുന്ദമംഗലം അധ്യക്ഷത വഹിച്ചു.
ജാഥാ ലീഡറും ജില്ലാ സെക്രട്ടറിയുമായ കെ.ടി. കെ. ഭാസ്‌ക്കരന്‍,ഷംസുദ്ദീന്‍, ജയരാജന്‍ മേലത്ത്, ശബരീശന്‍, എ.പി.ഷിബു, ദിനേശന്‍, മജീദ്, മുസ്തഫ, ശരീഫ് കാരന്തൂര്‍,ശിവദാസന്‍ചാത്തമംഗലം പ്രസംഗിച്ചു.

 

 

 

എന്‍.പി.എ.എ സംസ്ഥാന സമ്മേളനം;
വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കി

 

Share

Leave a Reply

Your email address will not be published. Required fields are marked *