തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന ഇന്‍വിറ്റേഷണല്‍ കെന്‍ ബു കായ് ഷിറ്റോര്യു കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ 10 വയസ്സ് ഗേള്‍സ് വിഭാഗത്തില്‍ കട്ട -കുമിതെ മത്സരയിനങ്ങളില്‍ ആയിഷ മണലൊടി ഗോള്‍ഡ് മെഡല്‍ കരസ്തമാക്കി. സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആയിഷ മണലൊടി.