മുന്‍ മേയര്‍ അഡ്വ: എ.ശങ്കരനെ അനുസ്മരിച്ചു

മുന്‍ മേയര്‍ അഡ്വ: എ.ശങ്കരനെ അനുസ്മരിച്ചു

കോഴിക്കോട്: മുന്‍ മേയറും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റുമായ എ. ശങ്കരന്റെ നിര്യാണത്തില്‍ ഈസ്റ്റ് മാങ്കാവ് സ്‌പോര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍, ബ്രസീല്‍ ഫാന്‍സ് ആഴ്ചവട്ടം, ഫീല്‍ഡ് ഇലവന്‍ ക്രിക്കറ്റ് ക്ലബ്ബ്, ബ്ലസിങ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ സംയുക്ത യോഗം അനുശോചിച്ചു. പ്രസിഡന്റ് മണ്ണ്ക്കണ്ടി സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രൊഫസര്‍: മണലൊടി മുഹമ്മദ് ബഷീര്‍, ശിവദാസന്‍ ഏറാടി, എ.വി.സുബൈര്‍, ഗഫൂര്‍ മണപ്പാട്ട്, രാജേന്ദ്രന്‍ മക്കട മണക്കോട്ട്, എ.വി.ശിവപ്രകാശ്, കെ.പി.അജയകുമാര്‍, അന്‍വര്‍ ജോനകശ്ശേരി, നാസര്‍ വാടിയില്‍, രൂപേഷ് അണ്ടിപ്പറ്റ് എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *