ബി.ജെ.പി ക്രിസ്ത്യാനികളെ വേട്ടയാടുന്ന പാര്‍ട്ടിയല്ല; സഹകരിക്കുന്നതില്‍ തെറ്റില്ല: പി.സി ജോര്‍ജ്

കോട്ടയം: വിദ്വേഷപ്രസംഗ കേസില്‍ തന്നെ ജയിലിനകത്ത് എത്തിച്ചത് മുഖ്യമന്ത്രിയുടെ കുശുമ്പ് കാരണമാണെന്ന് പി.സി ജോര്‍ജ്. മുഖ്യമന്ത്രിക്കുള്ള മറുപടി താന്‍ തൃക്കാക്കരയില്‍ നല്‍കുമെന്നും ജോര്‍ജ് പറഞ്ഞു.

ഒരു മതത്തെയും താന്‍ വിമര്‍ശിക്കാന്‍ ഇല്ല. അതേ സമയം ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ല. ക്രിസ്ത്യാനികളെ വേട്ടയാടുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് തനിക്ക് അഭിപ്രായമില്ലെന്നും പറയാനുള്ള കാര്യങ്ങള്‍ എവിടെയും ആരെയും ഭയക്കാതെയും പറയുമെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *