വമ്പന്‍ സമ്മാനങ്ങള്‍ക്കൊപ്പം ക്രിസ്മസ് വിപണിയില്‍ ലക്ഷാധിപതികളെ സൃഷ്ടിച്ചുകൊണ്ട് മൈജി എക്‌സസ് മാസ്സ് സെയില്‍
കോഴിക്കോട്: അവിശ്വസനീയമായ വിലക്കുറവിനൊപ്പം വിസ്മയിപ്പിക്കുന്ന സമ്മാനങ്ങള്‍ കൊണ്ടും മലയാളത്തിന്റെ മനം കവര്‍ന്ന മൈജി എക്സ് മാസ്സ് സെയില്‍ ന്യൂ ഇയര്‍ ഓഫര്‍ തുടരുന്നു. ഡിസംബര്‍ 31 വരെയാണ് സെയില്‍ നടക്കുന്നത്. ഓണവിപണിയില്‍ വാഗ്ദാനം ചെയ്ത് നടപ്പിലാക്കിയത് പോലെ നറുക്കെടുപ്പിലൂടെ ദിവസം ഒരു ലക്ഷം രൂപ കാഷ് പ്രൈസിന് നിരവധി ഭാഗ്യശാലികള്‍ അര്‍ഹരായി കഴിഞ്ഞു. ഇതാണ് മൈജി എക്സ് മാസ്സ് സെയിലിലെ ഹൈലൈറ്റ്. 5000 രൂപക്ക് മുകളിലുള്ള പര്‍ച്ചേസുകളില്‍ ലക്കി ഡ്രോ കൂപ്പണുകള്‍ ലഭ്യമാകും. ഒപ്പം ആഴ്ച്ച തോറും നടക്കുന്ന നറുക്കെടുപ്പിലൂടെ വിലപിടിപ്പുള്ള ബമ്പര്‍ സമ്മാനങ്ങളും ലഭിക്കും.
ഗോള്‍ഡ് കോയിന്‍, സ്മാര്‍ട്ട് ടീവി, വാഷിങ് മെഷീന്‍, എയര്‍ ഫ്രയര്‍, റെഫ്രിജറേറ്റര്‍, മിക്സര്‍ ഗ്രൈന്‍ഡര്‍, റോബോട്ടിക്ക് വാക്വം ക്ലീനര്‍, പാര്‍ട്ടി സ്പീക്കര്‍, എയര്‍ കൂളര്‍, സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, എയര്‍ കണ്ടീഷണര്‍, ഗ്യാസ് സ്റ്റൗ എന്നിങ്ങനെ വിലപിടിപ്പുള്ള ഉപകരണങ്ങളാണ് ബമ്പര്‍ സമ്മാനമായി നല്‍കുന്നത്.
ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റിക്ക് പുറമെ ടീവി, ഏസി, വാഷിങ് മെഷീന്‍, റെഫ്രിജറേറ്റര്‍ തുടങ്ങിയ ഹോം അപ്ലയന്‍സസിനും മിക്സര്‍ ഗ്രൈന്‍ഡര്‍, അയണ്‍ ബോക്സ്, വാട്ടര്‍ ഹീറ്റര്‍ പോലുള്ള സ്‌മോള്‍ അപ്ലയന്‍സസിനും മൈജിയുടെ അധിക വാറന്റ്‌റി ലഭ്യമാണ്.
വേനലിനോടനുബന്ധിച്ച് ഏസി വിപണിയില്‍ ചൂടും വിലയും തിരക്കും കൂടുന്നതിന് മുമ്പ് ഏതൊരാള്‍ക്കും സീറോ ഡൗണ്‍ പേയ്‌മെന്റില്‍ ഏസി വാങ്ങാനുള്ള സൗകര്യവും മൈജി നല്‍കുന്നുണ്ട്. ഏസികള്‍ക്കൊപ്പം ബ്രാന്‍ഡുകള്‍ക്കനുസൃതമായി സ്റ്റെബിലൈസര്‍, അല്ലെങ്കില്‍ പെഡസ്റ്റല്‍ ഫാന്‍ തുടങ്ങിയ സമ്മാനങ്ങളും സ്വന്തമാക്കാം.
സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലെറ്റുകള്‍ എന്നിവ വാങ്ങുമ്പോള്‍ ഓരോ 10,000 രൂപക്കും 1300 രൂപ കാഷ് ബാക്ക് വൗച്ചര്‍ ലഭിക്കും. എല്ലാവര്‍ക്കും പ്രിയങ്കരമായ ഐഫോണ്‍ പ്രതിദിനം വെറും 97 രൂപ മുതല്‍ ഇഎംഐയില്‍ വാങ്ങാന്‍ അവസരമുള്ളപ്പോള്‍ സാംസങ് എസ് 24 അള്‍ട്രക്ക് 18 % ഓഫ്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്‌കൗണ്ട് റേറ്റില്‍ വാങ്ങാം. ഇത് കൂടാതെ മൊബൈലിനും ടാബ്ലറ്റിനും 1 വര്‍ഷത്തെ അധിക വാറന്റിയും ഉണ്ട്. പൊട്ടിയാലും വെള്ളത്തില്‍ വീണ് കേട് വന്നാലും മോഷണം പോയാലും ഒരു ഇന്‍ഷുറന്‍സ് സംരക്ഷണം പോലെ പുതിയത് ലഭിക്കുന്ന എകാ പ്രൊട്ടക്ഷനും ലഭിക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും വില്‍ക്കുന്ന ബ്രാന്‍ഡാണ് മൈജി.
എല്ലാ മോഡല്‍ ടോപ്പ് ലോഡ് വാഷിങ് മെഷീനൊപ്പം എയര്‍ ഫ്രയര്‍ സമ്മാനമായി ലഭിക്കും. സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീന് 60 % ഓഫ്, ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 44% ഓഫ്. എല്ലാ മോഡല്‍ ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററിനൊപ്പം 2500 രൂപയുടെ കാഷ് ബാക്ക് വൗച്ചര്‍ ലഭിക്കും. എല്ലാ മോഡല്‍ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററിനൊപ്പം റോബോട്ടിക്ക് വാക്വം ക്ലീനര്‍ സമ്മാനം ലഭിക്കുമ്പോള്‍ സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ കില്ലര്‍ പ്രൈസില്‍ വാങ്ങാം.
ടീവി ബ്രാന്‍ഡുകള്‍ക്ക് വന്‍ വിലക്കുറവും കുറഞ്ഞ ഇഎംഐയും നല്‍കുമ്പോള്‍ വിവിധ സ്‌ക്രീന്‍ സൈസുള്ള ടീവികള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ നോര്‍മല്‍, സ്മാര്‍ട്ട്, എല്‍ഇഡി, ഫോര്‍ കെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഒഎല്‍ഇഡി, ക്യുഎല്‍ഇഡി എന്നിങ്ങനെ അഡ്വാന്‍സ് ടെക്‌നൊളജിയിലുള്ള ടീവി നിരകളാണ് മൈജിയിലുള്ളത്.
എല്ലാ ലാപ്‌ടോപ്പുകള്‍ക്കുമൊപ്പം വയര്‍ലെസ്സ് കീ ബോര്‍ഡ്, മൗസ്, ഹെഡ് സെറ്റ്, പി സി സ്പീക്കര്‍, 64 ജി ബി ഫ്‌ളാഷ് ഡ്രൈവ് ഉള്‍പ്പെടെ ആകെ 5444 രൂപ മൂല്യമുള്ള കോംബോ സമ്മാനമാണ് മൈജി ഉപഭോക്താവിന് സമ്മാനിക്കുന്നത്. ആവശ്യങ്ങള്‍ക്കനുസരിച്ച് ചൂസ് ചെയ്യാന്‍ മാക് ബുക്ക്, എച്ച് പി, ഏസര്‍, ലെനോവോ, അസൂസ്, ഡെല്‍ എന്നീ നിരവധി പ്രമുഖ കമ്പനികളുടെ ലാപ്‌ടോപ്പുകള്‍ ഇവിടെ ലഭ്യമാണ്.
സാംസങ് സ്മാര്‍ട്ട് വാച്ച് 40 % ഓഫില്‍ ലഭിക്കുമ്പോള്‍ നോയ്സ് സ്മാര്‍ട്ട് വാച്ചിന് 80 % ഓഫ് കിട്ടും. 48 % ഓഫില്‍ റെഡ്മി ബഡ്സ് ലഭിക്കുമ്പോള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ ആപ്പിള്‍ എയര്‍ പോഡ്സ് ലഭിക്കും. ബി ടി ഫൈവ് ബേഡ് ട്രിമ്മര്‍, എച്ച്പി ഹെയര്‍ ഡ്രയര്‍ കൊമ്പോക്ക് 1599 രൂപ മാത്രം. സോണി ഹോം തീയറ്റര്‍ സിസ്റ്റം, ബോട്ട്, എല്‍ ജി എന്നിവയുടെ സൗണ്ട് ബാര്‍, ജെ ബി എല്‍ പാര്‍ട്ടി ബോക്സ്, ഇമ്പക്സ് പോര്‍ട്ടബിള്‍ സ്പീക്കര്‍, ഗോ പ്രൊ ക്യാമറ എന്നിവക്ക് ഏറ്റവും കുറഞ്ഞ വില എന്നിങ്ങനെ മൈജിയുടെ അക്‌സെസ്സറി ഓഫറുകള്‍ ഏറെ ആകര്‍ഷണീയമാണ്.
കിച്ചണ്‍ & സ്‌മോള്‍ അപ്ലയന്‍സസില്‍ മറ്റാരും നല്‍കാത്ത ഏറ്റവും കുറഞ്ഞ വിലയാണ് മൈജി എക്സ് മാസ്സ് സെയിലിലൂടെ നല്‍കുന്നത്. ഓവന്‍ ടോസ്റ്ററിനൊപ്പം ഇന്‍ഡക്ഷന്‍ കുക്കര്‍ ഫ്രീ, മൈക്രോവേവ് ഓവനൊപ്പം ന്യൂട്രി ബ്ലെന്‍ഡറും ചിമ്മണി ഹോബ്ബ് കോംബോക്കൊപ്പം 3 ജാര്‍ മിക്സറും സമ്മാനം ലഭിക്കും. പതിനായിരം രൂപയില്‍ താഴെ വിലയില്‍ റോബോട്ടിക്ക് വാക്വം ക്ലീനര്‍ സ്വന്തമാക്കാം ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്റര്‍, ത്രീ ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍, എയര്‍ ഫ്രയര്‍ തുടങ്ങിയവക്ക് ഏറ്റവും കുറഞ്ഞ വില മാത്രം.
ചോപ്പര്‍, അപ്പച്ചട്ടി, ഗ്ലാസ് വെയര്‍ എന്നിവയില്‍ ഏതെടുത്തലും 299 രൂപ, പുട്ടു മേക്കര്‍, തവ, അയണ്‍ ബോക്സ്, കെറ്റില്‍ ഏതെടുത്താലും 399 രൂപ, കടായി, ഫ്രൈ പാന്‍, സ്റ്റീമര്‍ അയണ്‍ ബോക്സ് ഇവയില്‍ ഏതെടുത്താലും 799 രൂപ, ബിരിയാണി പോട്ട് കടായി തവ, ഫ്രൈ പാന്‍ കോംബോ, മിക്സര്‍ ഗ്രൈന്‍ഡര്‍ സീലിംഗ് ഫാന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ ഇതില്‍ ഏതെടുത്തലും 999 രൂപ മാത്രം.
ഉപഭോക്താവിന്റെ ആവശ്യാനുസരണം കസ്റ്റം ബില്‍റ്റ് പീസികള്‍ നിര്‍മ്മിച്ച് നല്‍കുന്ന മൈജി റിഗ്ഗില്‍ ഇ എം ഐ സൗകര്യവും ലഭ്യമാണ്. മൈജി എക്സ് മാസ് സെയ്ലിന്റെ ഭാഗമായി ടിവിഎസ് ക്രെഡിറ്റ്, ബജാജ് ഫിന്‍സേര്‍വ്,ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, എച്ച്ഡിഫ്‌സി ബാങ്ക് എന്നീ ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രയോജനപ്പെടുത്താം.
ഉല്‍പ്പന്നത്തിന് ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണല്‍ വാറന്റി നല്കുന്ന മൈജി എക്‌സ്റ്റന്‍ഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫംഗ്ഷന്‍ തകരാറിലാകുക എന്നിങ്ങനെ എന്ത് സംഭവിച്ചാലും ഒരു ഇന്‍ഷുറന്‍സ് പരിരക്ഷപോലെ സംരക്ഷണം നല്‍കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍, പഴയതോ, പ്രവര്‍ത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തന്‍ എടുക്കാന്‍ മൈജി നല്‍കുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍ ഉള്‍പ്പെടെ എല്ലാ മൂല്യവര്‍ധിത സേവനങ്ങളും ഈ എക്സ് മാസ്സ് സെയിലിന്റെ ഭാഗമായി ലഭിക്കും. ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിദഗ്ധ ഹൈ ടെക്ക് റിപ്പയര്‍ & സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ സേവനം എല്ലാ ഷോറൂമുകളിലും ലഭ്യമായിരിക്കും. മറ്റെവിടെനിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോള്‍ മൈജി കെയറില്‍ സര്‍വ്വീസ് ലഭ്യമാണ്. എക്സ് മാസ്സ് ഓഫറുകള്‍ ഓണ്‍ലൈനില്‍ myg.in ലും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001