കോഴിക്കോട്: ഗ്രീന്‍ സ്ക്വയര്‍ റസിഡന്‍സ് അസോസിയേഷന് വാര്‍ഷിക ജനറല്‍ബോഡി യോഗം ഭാരവാഹികളെ തിഞ്ഞെടുത്തു.ചേര്‍ന്നു.ഡോക്ടര്‍ കെ. ദിവാന് അധ്യക്ഷത വഹിച്ചു. സിപി. വിജയകൃഷ്ണന്, മിനി കിഷോര്‍, ഭദ്ര ടീച്ചര്‍, ഗീത വിജയ് കൃഷ്ണന്, റഫീഖ് വാടിയില്‍, കെ. ഹാരിസ്, ലൈഘു, എന്നിവര്‍ സംസാരിച്ചു. സിപിഎം അബ്ദുറഹിമാന് ബിന്‍ അഹമ്മദ് റിപ്പോര്‍ട്ടവതരിപ്പിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോക്ടര്‍. കെ ദിവാന് – പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി സിപിഎം അബ്ദുറഹ്മാന് ബിന്‍ അഹമ്മദ്. വൈസ് പ്രസിഡണ്ട്മാര്‍ ഗീതാ വിജയകൃഷ്ണന്, കെ ഹാരിസ്, ജോ. സെക്രട്ടറി മിനി കിഷോര്‍, ഫൗസിയ ഉമ്മര്‍ കോയ, ഭദ്ര ടീച്ചര്‍ എന്നിവരെ തിരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരി യു. സുകുമാരന്‍ മാസ്റ്റര്‍, രക്ഷധികാരികള്‍ പി. വിജയ ഗോപാലന്, പി. എം.മുഹമ്മദ് അര്‍ഷാദ്, പി. ആദം, എന്നിവരെയും തിരഞ്ഞെടുത്തു.സിപിഎം അബ്ദുറഹിമാന് സ്വാഗതവും ഫൗസിയ ഉമ്മര്‍ കോയ നന്ദിയും പറഞ്ഞു.
ഗ്രീന്‍ സ്ക്വയര്‍ റസിഡന്‍സ് അസോസിയേഷന്
ഭാരവാഹികളെ തിരഞ്ഞടുത്തു