നിര്യാതനായി

നിര്യാതനായി

മേപ്പയ്യൂര്‍: ജനകീയ മുക്കിലെ സി.പിഐ പ്രവര്‍ത്തകന്‍ ചാലുപറമ്പില്‍ താമസിക്കും അയ്യങ്ങാട്ട് രാജന്‍ (62) അന്തരിച്ചു. ഭാര്യ ഗീത മക്കള്‍: അരുണ്‍ രാജ് (വാട്ടര്‍ അതോറിറ്റി പുറമേരി ) അമല്‍രാജ് (വിദ്യാര്‍ത്ഥി) സഹോദരങ്ങള്‍ ദേവി പരേതരായ കൃഷ്ണന്‍, ശ്രീധരന്‍, ജാനു.

 

നിര്യാതനായി

 

Share

Leave a Reply

Your email address will not be published. Required fields are marked *