വടകര: മടപ്പള്ളി ഗവ. കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ‘മടപ്പള്ളി ഓര്‍മ്മ’ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ചെറുകഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമാഹാരം പുറത്തിറക്കുന്നു. കോളേജില്‍ ഏത് കാലത്തും പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ചെറുകഥകള്‍ അയക്കാം. പ്രിന്റ് ചെയ്തു വരുമ്പോള്‍ ഡമ്മി 1/8 വലിപ്പത്തിലുള്ള പുസ്തകത്തില്‍ നാലു പേജില്‍ കവിയാത്ത ചെറുകഥകള്‍ വേണം അയക്കാന്‍. ചെറുകഥകള്‍ ഡിസംബര്‍ 20നകം 9447262801 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യണം.
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ചെറുകഥകള്‍ അയക്കാം