കോണ്‍ഗ്രസ് വിട്ട് കപില്‍ സിബല്‍; എസ്.പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

കോണ്‍ഗ്രസ് വിട്ട് കപില്‍ സിബല്‍; എസ്.പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിച്ച് സമാജ്‌വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഈ മാസം 16നാണ് താന്‍ കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിച്ചതെന്ന് കപില്‍ സിബല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടാതെ രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയും ചെയ്തു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പമെത്തിയാണ് കപില്‍ സിബല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *