പാലക്കാട്: പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തലിന്റെ ലീഡില്‍ മുന്നേറ്റം. 5000 വോട്ടിനാണ് രാഹുല്‍ ലീഡ് ചെയ്യുന്നത്. അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളില്‍ പതുങ്ങി നിന്നെങ്കിലും പിന്നീട് ലീഡുയര്‍ത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 2021ല്‍ ഷാഫി പറമ്പിലിന്റെ ഹാട്രിക് വിജയത്തിനു ശേഷം വീണ്ടും പാലക്കാട് കോണ്‍ഗ്രസ് പാളയത്തിലേക്ക് വരമെന്ന് പ്രതീക്ഷിക്കാം. കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലെത്തിയ ഡോ.സരിനാണ് രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി.
ലീഡുയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍