എച്ച് ഡി സി ആന്‍ഡ് ബി എം ഫൈനല്‍ പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോറോടെ കോഴിക്കോട് ഇഎംഎസ് സ്മാരക സഹകരണ പരിശീലന കോളേജ്

എച്ച് ഡി സി ആന്‍ഡ് ബി എം ഫൈനല്‍ പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോറോടെ കോഴിക്കോട് ഇഎംഎസ് സ്മാരക സഹകരണ പരിശീലന കോളേജ്

കോഴിക്കോട്:സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട് ഇ.എം. എസ് സ്മാരക സഹകരണ പരിശീലനം കോളേജ് എച്ച് ഡി സി ആന്‍ഡ് ബി എം ഫൈനല്‍ പരീക്ഷയില്‍ 96 ശതമാനം വിജയം കരസ്ഥമാക്കി. 15 വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്റ്റിങ്ഷനും 191 വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസും14 വിദ്യാര്‍ത്ഥികള്‍ക്ക് സെക്കന്‍ഡ് ക്ലാസ്സുംലഭിച്ചു . ആകെ പരീക്ഷ എഴുതിയ 230 വിദ്യാര്‍ത്ഥികളില്‍ 220 പേരും പരീക്ഷ പാസായി.

 

 

എച്ച് ഡി സി ആന്‍ഡ് ബി എം ഫൈനല്‍ പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോറോടെ കോഴിക്കോട് ഇഎംഎസ് സ്മാരക സഹകരണ പരിശീലന കോളേജ്

Share

Leave a Reply

Your email address will not be published. Required fields are marked *