പുത്തുമല സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

പുത്തുമല സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പിലെ പത്രികാ സമര്‍പ്പണത്തിനു ശേഷം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവരെ സംസ്‌കരിച്ച പുത്തുമല സന്ദര്‍ശിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ശവകുടീരത്തില്‍ പൂക്കളര്‍പ്പിച്ചും പ്രാര്‍ത്ഥിച്ചുമാണ് അവര്‍ മടങ്ങിയത്.

ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌ര. മകന്‍ റയാന്‍ വാധ്ര, അമ്മ സോണിയാ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗോന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കെ.സി.വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക ഗാന്ധി നാമനിര്‍്ദദേശ പത്രിക സമര്‍പ്പിച്ചത്. രാവിലെ റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമാണ് പ്രിയങ്ക കലക്ട്രേറ്റിലെത്തിയത്.

 

 

പുത്തുമല സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

Share

Leave a Reply

Your email address will not be published. Required fields are marked *