കൗതുക വാര്‍ത്തകളുടെ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

കൗതുക വാര്‍ത്തകളുടെ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം:കൗതുക വാര്‍ത്തകളുടെ മുന്‍ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായാണ് രാമചന്ദ്രന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ദീര്‍ഘകാലം ആകാശവാണിയിലും സേവനമനുഷ്ഠിച്ചു. റോഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം.

 

 

കൗതുക വാര്‍ത്തകളുടെ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *