തുഞ്ചത്ത് എഴുത്തച്ഛന്‍ സമാധി സ്മാരക സമിതി കാവ്യാലാപനവും പ്രഭാഷണവും സംഘടിപ്പിച്ചു.

തുഞ്ചത്ത് എഴുത്തച്ഛന്‍ സമാധി സ്മാരക സമിതി കാവ്യാലാപനവും പ്രഭാഷണവും സംഘടിപ്പിച്ചു.

കോഴിക്കോട്: തുഞ്ചത്ത് എഴുത്തച്ഛന്‍ സമാധി സ്മാരക സമിതി കാവ്യാലാപനവും പ്രഭാഷണവും സംഘടിപ്പിച്ചു.നെടുപുഴ കസ്തൂര്‍ബാ സദനത്തില്‍ ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ ഡോ:പുത്തേഴത്ത് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.സമിതി സെക്രട്ടറി കെ.എ. ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.
അച്ചടിക്ക് പകരം പുസ്തകം എഴുതി പ്രസിദ്ധീകരിക്കുന്ന ജോര്‍ജ് നെടുമ്പാറ, ബദറുദ്ദീന്‍ ഗുരുവായൂര്‍, മാദ്ധ്യമ പ്രവര്‍ത്തകന്‍ ഉബൈദ് അയ്യന്തോള്‍, വി.ഐ.ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

തുഞ്ചത്ത് എഴുത്തച്ഛന്‍ സമാധി സ്മാരക സമിതി
കാവ്യാലാപനവും പ്രഭാഷണവും സംഘടിപ്പിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *