മെഡിക്കല്‍ കോളേജിന് കസേരകള്‍ കൈമാറി

മെഡിക്കല്‍ കോളേജിന് കസേരകള്‍ കൈമാറി

കോഴിക്കോട്: ഐ എം സി എച്ച് മെഡിക്കല്‍ കോളേജിലെ ഐ സി യു വാര്‍ഡിലേക്കും രോഗികള്‍ക്കും ഇരിക്കാനുള്ള സ്റ്റീല്‍ ചെയറുകള്‍ റോട്ടറി കലിക്കറ്റ് മിഡ് ടൗണ്‍ കൈമാറി. റോട്ടറി ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധരില്‍ നിന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം പി ശ്രീജയന്‍ എറ്റുവാങ്ങി. ചടങ്ങില്‍ എച്ച്ഡിസി അംഗം സിപി ഹമീദ്, ഡോ. ശാന്തി ഗംഗ, ഡോ. രശ്മി സുധീഷ്, ഹര്‍ഷദ് എം ഷാ, ആര്‍ ജയന്ത് കുമാര്‍, ഡി വി നാരായണ്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

മെഡിക്കല്‍ കോളേജിന് കസേരകള്‍ കൈമാറി

 

Share

Leave a Reply

Your email address will not be published. Required fields are marked *