അയ്യങ്കാളി ജയന്തി ആഘോഷിച്ചു

അയ്യങ്കാളി ജയന്തി ആഘോഷിച്ചു

മുക്കം:അയിത്തം മുതലായ അനാചാരങ്ങള്‍ക്കും സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരെ പോരാടിയ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് മഹാത്മാ അയ്യങ്കാളി
യുടെ 161 -ാം ജയന്തി ആഘോഷിച്ചു. മുക്കം ഡോ:ബി.ആര്‍.അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി ആന്‍ഡ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷം എ.പി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി പ്രസിഡണ്ട് ലത്തീഫ് മാങ്ങാപൊയില്‍ അധ്യക്ഷനായി.രക്ഷാധികാരി ദാസന്‍ കൊടിയത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. വേദിസെക്ര ട്ടറി ഷാജഹാന്‍ ചോണാട്, റെജി കല്ലുരുട്ടി, ദിലീപ്, കാര്‍ത്യായനി കല്ലുരുട്ടി,ശാന്ത എന്നിവര്‍ സംസാരിച്ചു .

അയ്യങ്കാളി ജയന്തി ആഘോഷിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *