മുക്കം പ്രസ് ക്ലബ് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

മുക്കം പ്രസ് ക്ലബ് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

മുക്കം: 2024- 26 വര്‍ഷക്കാലത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുക്കം പ്രസ് ക്ലബ് ഭാരവാഹികള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മുക്കം വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബര്‍ പുതിയ ഭാരവാഹികള്‍ക്ക് ഉപഹാരം നല്‍കി. പ്രസിഡന്‍ന്റ് സി. ഫസല്‍ ബാബു, സെക്രട്ടറി മുഹമ്മദ് കക്കാട്, ട്രഷറര്‍ വഹാബ് കളരിക്കല്‍, വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ പുതുക്കുടി, റഫീഖ് തോട്ടുമുക്കം, ജോ: സെക്രട്ടറിമാരായവിനോദ് നിസരി, രാജീവ് സ്മാര്‍ട്ട് എന്നിവരെയാണ് ആദരിച്ചത്. വി.പി. അനീസ്, ഡിറ്റോ തോമസ്, പി. പി. അബ്ദുള്‍ മജീദ്, ചാലിയാര്‍ അബ്ദുസലാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

മുക്കംപ്രസ് ക്ലബ് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

 

Share

Leave a Reply

Your email address will not be published. Required fields are marked *