വില്യാപ്പള്ളി രാജന്‍ അനുസ്മരണം സംഘടിപ്പിച്ചു

വില്യാപ്പള്ളി രാജന്‍ അനുസ്മരണം സംഘടിപ്പിച്ചു

വടകര: നടനും സംവിധായകനും നാടകകൃത്തും ഗായകനുമായിരുന്ന വില്യാപ്പള്ളി രാജനെ കളിക്കളം അനുസ്മരിച്ചു. കളിക്കളം ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം സുന്ദരന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. പ്രമുഖ നാടക പ്രവര്‍ത്തകന്‍ എം എ നാസര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സോമന്‍ മുതുവന അധ്യക്ഷത വഹിച്ചു. യോഗത്തില്‍ തയ്യുള്ളതില്‍ രാജന്‍, പുറന്തോടത്ത് സുകുമാരന്‍, കെ പി ചന്ദ്രശേഖരന്‍, ഇ വി വത്സന്‍, പി കെ സതീശന്‍, സി സി രാജന്‍, രാജഗോപാലന്‍ കാരപ്പറ്റ, പ്രേംകുമാര്‍ വടകര, ടി പി റഷീദ്, ബാബു തലഞ്ചേരി, അടിയേരി രവീന്ദ്രന്‍, എം പി രാഘവന്‍, വി പി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

 

 

വില്യാപ്പള്ളി രാജന്‍ അനുസ്മരണം സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *