വ്യാപാരികള്‍ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി

വ്യാപാരികള്‍ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി

കോഴിക്കോട്: തെരുവ് കച്ചവടം കര്‍ശനമായി നിയന്ത്രിക്കുക, വ്യാപാര ലൈസന്‍സ് പുതുക്കുന്നതിനുള്ള പ്രയാസങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ഹള്‍ ഉന്നയിച്ച്‌കൊണ്ട് കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് വ്യാപാരി വ്യവസായി സമിതി മാര്‍ച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ,ദിനേശ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം കെ.എം.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുള്‍ ഗഫൂര്‍, ജില്ലാ ട്രഷറര്‍ അബ്ദുള്‍ ഗഫൂര്‍ രാജധാനി, മൊബൈല്‍ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി സി.വി ഇഖ്ബാല്‍ സംസാരിച്ചു.പി. ആര്‍. രഘുത്തമന്‍, സി. ബാലന്‍, എം.എം ബാബു, എന്‍ ബഷീര്‍, ടി. മരക്കാര്‍, കെ. സോമന്‍, ടി. അഹമ്മദ് കബീര്‍, കെ.സുധ, ആസ്യ കൃഷ്ണകുമാര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

 

 

വ്യാപാരികള്‍ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *