ദര്‍ശനം സാംസ്‌കാരികവേദി മുന്‍ പ്രസിഡന്റ് വടക്കേ കുറ്റിയില്‍ ചാത്തു അന്തരിച്ചു

ദര്‍ശനം സാംസ്‌കാരികവേദി മുന്‍ പ്രസിഡന്റ് വടക്കേ കുറ്റിയില്‍ ചാത്തു അന്തരിച്ചു

കാളാണ്ടിത്താഴം: പാറോപ്പടി മണ്ണത്തുകണ്ടി മാത്തോട്ടത്തില്‍ കുടുംബാംഗം കാളാണ്ടിത്താഴം വടക്കേ കുറ്റിയില്‍ ചാത്തു (86) അന്തരിച്ചു. ഭാര്യ പരേതയായ യു കെ തങ്കം. മക്കള്‍ എം ജുബിനിഷ് (കോണ്‍ട്രാക്ടര്‍),എം ജിത്തിനിഷ് ( ആവലോണ്‍ മെഡിക്കല്‍ ഷോപ്പ്) മരുമക്കള്‍: സൗമ്യ ( പറമ്പില്‍ ബസാര്‍), രോഷ്ണ (കോറോത്ത് പൊയില്‍). ദര്‍ശനം സാംസ്‌കാരിക വേദി ഗ്രന്ഥശാലയ്ക്ക് സ്ഥലം സംഭാവന ചെയ്ത ആദ്യകാല നെല്‍ കര്‍ഷകനായിരുന്നു. ദീര്‍ഘകാലം ദര്‍ശനം ഗ്രന്ഥശാലയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കാളാണ്ടിത്താഴം വീട്ടുവളപ്പില്‍.

ദര്‍ശനം സാംസ്‌കാരികവേദി മുന്‍ പ്രസിഡന്റ് വടക്കേ കുറ്റിയില്‍ ചാത്തു അന്തരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *