ഇന്നത്തെ ഗാന്ധിചിന്ത: സത്യഗ്രഹത്തിന്റെ ഉല്‍പത്തി –

ഇന്നത്തെ ഗാന്ധിചിന്ത: സത്യഗ്രഹത്തിന്റെ ഉല്‍പത്തി –

‘സത്യത്തിന്റെ അടിപ്പാറയിലാണ് ലോകം നിലനില്‍ക്കുന്നത് .അസത്യമെന്നാല്‍ അസ്തിത്വമില്ലാത്തത്., സത്യമെന്നതിന് നിലനില്‍ക്കുന്നത് എന്നുകൂടി അര്‍ത്ഥമുണ്ട്. അസ്തിത്വത്തിന്റെ ഈ സത്തയില്‍ ദൃഢനിശ്ചയമുണ്ട്. സത്യഗ്രഹമെന്നാല്‍ സത്യത്തെ മുറുകെപ്പിടിക്കുന്നതെന്നര്‍ത്ഥം. ഒരാള്‍ തന്റെ പ്രവൃത്തിയില്‍, അസ്തിത്വ സത്തയില്‍, ആത്യന്തിക യാഥാര്‍ത്ഥ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. ധാര്‍മികതയുടെയും പ്രായോഗികതയുടെയും സംയോഗമാകുന്നു, സത്യഗ്രഹം. മാര്‍ഗത്തിന്റെയും ലക്ഷ്യത്തിന്റെയും സമഞ്ജസ സമ്മേളനം

സത്യഗ്രഹത്തിന്റെ ഉല്‍പത്തി –

Share

Leave a Reply

Your email address will not be published. Required fields are marked *