മഹാത്മജിയുടെ വീക്ഷണത്തില്‍ – ഹിംസയ്ക്ക് ഹിംസയെ പിഴുതുമാറ്റാനാവില്ല. മനുഷ്യന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യം അര്‍ത്ഥവത്താക്കാന്‍ ഹിംസയ്ക്ക് കഴിയില്ല.’ഹിംസയുടെ വാഴ്ചയെ പിഴുതെറിയാന്‍ ഹിംസ യോ ബലമോ പ്രയോഗിക്കുന്നത് ബുദ്ധിശൂന്യമാണ്, ദോഷകരമാണ് .ഹിംസയിലൂടെ നേടിയ സ്വതന്ത്ര്യം നിലനില്‍ക്കില്ല, ജനങ്ങളെ സംബന്ധിച്ച്, അവര്‍ അടിമത്തത്തിന്റെ ഒരു രൂപത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറികൊണ്ടിരിക്കും.
തയ്യാറാക്കിയത്
കെ.പി.മനോജ് കുമാര്‍
ഗാന്ധി ചിന്ത – ഹിംസയുടെ സംസ്ക്കാരം