വാഹനാപകടം; മഞ്ചേശ്വരത്ത് അച്ഛനും രണ്ട് മക്കളും മരിച്ചു

വാഹനാപകടം; മഞ്ചേശ്വരത്ത് അച്ഛനും രണ്ട് മക്കളും മരിച്ചു

കാസര്‍കോട്; മഞ്ചേശ്വരത്ത് ഉണ്ടായ വാഹനാപകടത്തില്‍ അച്ഛനും മക്കളുമടക്കം 3 പേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ ശിവകുമാര്‍, മക്കളായ ശരത്,സൗരവ് എന്നിവരാണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് വരികയായിരുന്ന കാര്‍ ആംബുലന്‍സുമായി കൂടിയിടിക്കുകയായിരുന്നു.സംഭവ സ്ഥലത്ത് വെച്ച്് തന്നെ 3 പേര്‍ക്കും മരണം സംഭവിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആംബുലന്‍സിലുണ്ടായിരുന്നവര്‍ക്കും പരിക്കുണ്ട്.

 

 

 

 

 

വാഹനാപകടം; മഞ്ചേശ്വരത്ത് അച്ഛനും രണ്ട് മക്കളും മരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *