കെ.റെയിലിനെതിരെ  മഹിളാ സംഗമം നടത്തി.

കെ.റെയിലിനെതിരെ മഹിളാ സംഗമം നടത്തി.

കോഴിക്കോട് : ജനങ്ങളെ കുടിയിറക്കി, കേരളത്തെ വിഭജിക്കുന്ന കെ. റെയിലിനെതിരെ
ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു നയിക്കുന്ന റെയിലോര പദയാത്രയുടെ ഭാഗമായി മഹിള മോർച്ച നടക്കാവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച  മഹിളാ സംഗമം ജില്ല പ്രസിഡണ്ട് അഡ്വ. രമ്യ മുരളി ഉദ്ഘാടനം ചെയ്യ്തു. ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു മുഖ്യപ്രഭാഷണം നടത്തി. മഹിള മോർച്ച മണ്ഡലം പ്രസിഡണ്ട് ജിഷ ഷിജു അദ്ധ്യക്ഷത വഹിച്ചു  കൗൺസിലർ സി.എസ് സത്യഭാമ, മഹിള മോർച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശൻ , ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡണ്ട് ലതിക ചെറോട്ട് , സെക്രട്ടറിമാരായ പി.കെ. മാലിനി , സരള മോഹൻദാസ് , കമ്മിറ്റി അംഗങ്ങളായ റെനി പ്രേംനാഥ്, ശ്രീജ ജനാർദ്ധനൻ, ചിത്രകാർത്തികേയൻ .മഹിള മോർച്ച മണ്ഡലം സെക്രട്ടറിമാരായ രാജശ്രീ സന്തോഷ്, നിമിജ, പുതിയങ്ങാടി ഏരിയ പ്രസിഡണ്ട് ടി.പി. സുനിൽ രാജ്, മഹിള ഏരിയ പ്രസിഡണ്ടുമാരായ സജിത സുഗേഷ്, സോയ അനീഷ്, മാലിനി സന്തോഷ്, പി.രാജ നന്ദിനി, നിഷ വാസുദേവ്, റൂബി മനോഹർ, ഗീതു സുന്ദർ തുടങ്ങിയവർ നേതൃത്വം നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *