കുഴിപ്പള്ളി പെരുന്നാള്‍ മെയ് 5 മുതല്‍ 13 വരെ ; ലോഗോ പ്രകാശനം ചെയ്തു.

കുഴിപ്പള്ളി പെരുന്നാള്‍ മെയ് 5 മുതല്‍ 13 വരെ ; ലോഗോ പ്രകാശനം ചെയ്തു.

കുഴിപ്പള്ളി പെരുന്നാള്‍ മെയ് 5 മുതല്‍ 13 വരെ ; ലോഗോ പ്രകാശനം ചെയ്തു.

തലവടി : തലവടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ( കുഴിപ്പള്ളി )163ാം കല്ലിട്ട പെരുന്നാള്‍ മെയ് 5 മുതല്‍ 13 വരെ നടക്കും.

അതിന് മുന്നോടിയായി ലോഗോ പ്രകാശനം ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാദര്‍ റോബിന്‍ വര്‍ഗ്ഗീസ് മേടയ്ക്കല്‍ പ്രകാശനം ചെയ്തു. ഇടവക ട്രസ്റ്റി കോശി തോമസ് കന്യാകോണില്‍, സെക്രട്ടറി ചെറിയാന്‍ വര്‍ക്കി ഇടയത്ര, കണ്‍വീനര്‍ പ്രിന്‍സ് പീറ്റര്‍ പാലത്തിങ്കല്‍,ജോ. സെക്രട്ടറി സോണി ജോസഫ് ചക്കാലയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *